നികുതി വെട്ടിപ്പ് നടത്തുന്ന സ്വര്‍ണ്ണക്കടകളുടെ ജി എസ് ടി റദ്ദാക്കണം - മുഖ്യമന്ത്രി
സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി